സ്‌കോക്കി (ചിക്കാഗോ ):വെട്ടോല താഴത്തുകുടി വീട്ടിൽ റ്റി പി പൗലോസിന്റെ ഭാര്യ സൂസൻ പൗലോസ്(77) സ്‌കോക്കിയിൽ (ചിക്കാഗോ) നിര്യാതയായി . പരേത കോലഞ്ചേരി കൊഴുമ റ്റത്തിൽ പരേതരായ ഐസക്കിന്റെയും അച്ചാമ്മയുടെയും മകളാണ്.കുഞ്ഞമ്മ സാറാമ്മ,വത്സ എന്നിവർ സഹോദരങ്ങളാണ്. ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ചര്ച്ച അംഗമാണ് .

1976 ൽ അമേരിക്കയിൽ എത്തിയ ഇവർ കുക്ക് കൗണ്ടി ആശുപത്രയിൽ ദീര്ഘവര്ഷം നഴ്‌സായി ജോലിചെയ്തതിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മക്കൾ: സിബിൾ-സിമി, സെനിൻ -ഷോൺ

സംസ്കാരം മെയ് 5 നു രാവിലെ 8:30 -10:00 ,സ്ഥലം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചര്ച്ച (ചിക്കാഗോ) . വികാരി ഫാ രാജു ഡാനിയേൽ അറിയിച്ചതാണിത്‌

കൂടുതൽ വിവരങ്ങൾക്കു . സെനിൻ പൗലോസ് 847 323 6312

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *