കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തിരുവല്ല തുകലശേരി വാഴക്കുന്നത്ത് വി.പി. മത്തായി (പൊടിയച്ചന്‍-81) കോറല്‍ സ്പ്രിംഗ്‌സിലുള്ള മകള്‍ മിനിയുടെ വസതിയില്‍ നിര്യാതനായി.

ഭാര്യ ഗ്രേസി മത്തായി (റിട്ട. അധ്യാപിക, ഗവണ്മെന്റ് ഹൈസ്‌കൂള്‍ തിരുവന്‍ വണ്ടൂര്‍)

മക്കള്‍: മിനി ജേക്കബ് (കോറല്‍ സ്പ്രിംഗ്‌സ്) മനോജ് മാത്യു (ഖത്തര്‍).
മരുമക്കള്‍: തിരുവല്ല കുമ്പനാട് കൊടുന്തറയില്‍ റെജി (കോറല്‍ സ്പ്രിംഗ്‌സ്) ജൂഡി (സൗദി അറേബ്യ)
കൊച്ചുമക്കള്‍: മെറില്‍, ജോയല്‍, അക്ഷയ്.

വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍ തോമസ് 9546495011; പാസ്റ്റര്‍ കെ.സി. ജോണ്‍ 9545995472

By admin

Leave a Reply

Your email address will not be published. Required fields are marked *