ഷെൽബി ടൗൺഷിപ്പ് (ഡിട്രോയ്റ്റ്) ∙ പത്തനംതിട്ട മെഴുവേലിൽ തോമസ് യോഹന്നാൻ (കുഞ്ഞുമോൻ –67) ഷെൽബി ടൗൺഷിപ്പിൽ നിര്യാതനായി.
തട്ടാശ്ശേരിയിൽ കുടുംബാംഗമാണ്. റോച്ചസ്റ്റർ സെന്റ് ഗ്രിഗ്രോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ : കുഴിക്കാല തടത്തുകാലായിൽ സൂസമ്മ തോമസ്. മക്കൾ : അനിഷ് – നിഷ (ഡിട്രോയ്റ്റ്) ആശ – അനൂപ് (ഡാലസ്) കൊച്ചുമക്കൾ : സാറാ തോമസ്, നോലൻ, അലിൻ അലക്സാണ്ടർ.