ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണിൽ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകൻ ജോസഫ് കുര്യൻ കല്ലേലിമണ്ണിൽ ( 83 – വയസ്സ്) ടെന്നസി നാഷ്‌വില്ലിൽ
വച്ച് നിര്യാതനായി. കുറ്റൂർ ചെറുകാട്ടൂർ മോനിയമ്മ ജോസഫാണ് പരേതന്റെ ഭാര്യ.

മക്കൾ : മിനി റോയ് (ഡാളസ്) , മനു ജോസഫ് ( നാഷ്‌വിൽ, ടെന്നസി )
മരുമക്കൾ : റോയ് എബ്രഹാം പനച്ചവീട്ടിൽ (ഡാളസ്), ദിലീപ് വാളച്ചേരിൽ (നാഷ്‌വിൽ,ടെന്നസി )

കൊച്ചുമക്കൾ : മെഡ്ലിൻ റോയ്, ഡെലിഷ, മാർലോൺ വാളാച്ചേരിൽ

പൊതുദർശനം : ജനുവരി 31 വെള്ളിയാഴ്ച  വൈകുന്നേരം 5   മുതൽ 8 വരെ ഡാലസിൽ റോടോൺ ഫ്യൂണറൽ ഹോം ( Rhoton Funeral Home, 1511, S Interstate 35E, Carrolton,TX 75006)

സംസ്കാര ശുശ്രൂഷകൾ : ഫെബ്രുവരി 1 നു  ശനിയാഴ്ച രാവിലെ 10 മണിക്ക്  ഡാലസിൽ റോടോൺ ഫ്യൂണറൽ ഹോമിൽ വച്ച് . തുടർന്ന് സംസ്കാരം റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിൽ (400, S Freeport Pkwy, Coppell, TX 75019)

കൂടുതൽ വിവരങ്ങൾക്ക്;

ദിലീപ് വാളാച്ചേരിൽ – 615 720 3786
റോയ് ഏബ്രഹാം – 214 727 3636

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *