ഓസ്റ്റിന്‍ : കൊല്ലം മണ്ണൂര്‍ കണ്ണമത്ത് ജോണ്‍ സാമുവേല്‍ (ജോണി, 69) ഓസ്റ്റിന്‍ ടെക്‌സസില്‍ നിര്യതനായി , ഭാര്യ തങ്കമ്മ ജോണ്‍ കൊട്ടാരക്കര ഉമ്മന്നൂര്‍ തെങ്ങുംവിള കുടുംബാംഗം, മക്കള്‍ സ്റ്റെനി , റെനി ,സൗമിനി മരുമകള്‍ മനു ജോണ്‍ . പരേതനായ ടി പി എം പാസ്റ്റര്‍ ചാക്കോച്ചന്റെ സഹോദര പുത്രനാണ് .

മൃതദേഹം ജൂണ്‍ 13 ശനി രാവിലെ 9 .30 മുതല്‍ ഓസ്റ്റിന്‍, ടെക്‌സസില്‍ ഉള്ള ബിക്ക് ഫ്യൂണറല്‍ ഹോമില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് 10 .30 ന് ശവസംസ്കാര ശിശ്രുഷകള്‍ നടക്കുന്നതുമായിരിക്കും.

റോയി മണ്ണൂര്‍

By admin

Leave a Reply

Your email address will not be published. Required fields are marked *