ജില്ലയിൽ കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചു. പക്ഷിപനി ഭീതിയെ തുടർന്നാണ് ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചത്. കോഴിക്കോട് പക്ഷി പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നേരത്തെ മുൻകുരുതലുകൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോഡ് ജില്ലാ കളക്‌ടർ കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചത്.