കാനഡയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീണു
ഒട്ടാവ: കൊറോണ വൈറസിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ കാനഡയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ സ്‌നോബേര്‍ഡ്‌സ് എയറോബാറ്റിക്‌സ് ടീമിന്റെ വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയില്‍ ഞായറാഴ്ച തകര്‍ന്നുവീണത്. ഞായറാഴ്ച…
