ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷവും കാര്‍ഷിക വിളവെടുപ്പ് മഹോത്സവവും വേറിട്ടതാക്കി
ഡാലസ്: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ത്തോമ്മ സഭയുടെ ഡാലസ് കാരോള്‍ട്ടണ്‍ ഇടവകയുടെ നാല്‍പത്തി നാലാമത് ഇടവകദിനാഘോഷ ചടങ്ങ് വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോട് ഇന്നലെ (ഞായറാഴ്ച)…
