Category: USA

തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, സംസ്‌കാരം ശനിയാഴ്ച നടത്തും

പാലക്കാട് വടക്കഞ്ചേരിയില്‍ നിര്യാതനായ വാക്കോട് തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, (നാകപ്പുഴ കാക്കനാട് കുടുംബയോഗം) സംസ്‌കാരംഓഗസ്റ്റ് 29 ശനിയാഴ്ച നടത്തും. രാവിലെ 9 മണി മുതല്‍ വൈകിട്ട്…

യുബര്‍ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ 16-കാരിക്ക് 27 വര്‍ഷം തടവ്

സ്‌ക്കോക്കി (ഇല്ലിനോയ്): യൂബര്‍ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ എലിസ വാസ്‌നിയെ എന്ന 19 കാരിക്ക് 27 വര്‍ഷത്തെ ജയില്‍ ശിക്ഷ. കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 16…

അലബാമ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ച ഒരാഴ്ചക്കുള്ളില്‍ 566 കോവിഡ് 19 കേസുകള്‍

അലബാമ : അലബാമ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ 566 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 19നാണ് വിദ്യാര്‍ഥികള്‍ കോളജില്‍…

ടി.എം.ജേക്കബിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും, മുൻ ട്രെഷററും, നിയുക്ത പ്രെസിഡന്റുമായ സുനിൽ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തിൽ ഇന്ത്യ…

എക്യൂമെനിക്കൽ ക്രിസ്ത്യൻ കൺവെൻഷന് ഇന്ന് ഡാലസിൽ തുടക്കം

ഡാലസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 28 വെള്ളി (ഇന്ന്) മുതൽ 30 ഞായർ വരെ ഓൺലൈൻ…

അടിയന്തരമായി ഫ്‌ളൂ ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടര്‍

വാഷിങ്ടന്‍ : ഒട്ടും കാലതാമസം വരുത്താതെ എല്ലാവരും അടിയന്തരമായി ഫ്‌ളൂ ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ് ഫില്‍ഡ് കൊറോണ വൈറസും ഇന്‍ഫ്‌ലുവന്‍സയും ഇപ്പോഴും…

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

ഷാര്‍ലറ്റ് (നോര്‍ത്ത് കാരലൈന): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 തിങ്കളാഴ്ച ഷാര്‍ലറ്റില്‍…

ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി

ഫ്‌ളോറിഡ: സുനില്‍ ജേക്കബ് (സുനില്‍ തൈമറ്റം) ന്റെ പിതാവ് ടി.എം. ജേക്കബ് (98 )ത്തിന്റെ ദേഹവിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ലോറിഡ ചാപ്റ്റര്‍ അനിശോചനം രേഖപ്പെടുത്തി .…

ഗുരുകുലം സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു

ന്യൂയോര്‍ക് : ഗുരുകുലത്തിന്റ്‌റെ ഇരുപത്തിയെട്ടാമതു പ്രവര്‍ത്തനവര്ഷം 2020 സെപ്റ്റംബര്‍ 18 നു ആരംഭിക്കുന്നതാണ് .പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത് . കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍…