Category: USA

വി എസ് കുരുവിളയുടെ പൊതുദര്ശനം ഡാളസിൽ 15 ഞായർ 5PM

ഡാളസ്: മല്ലപ്പള്ളി ചെല്ലേത് വലിയകാലയില്‍ വി.എസ് കുരുവിള (രാജു, 71) ഡാളസില്‍ നിര്യാതനായി. ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റ് മറിയാമ്മ. മക്കള്‍: ബിന്‍സി, ബെറ്റി. മരുമക്കള്‍: ബ്രോക്, ഡൂഡിലി…

ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ 12,13,14 തീയതികളില്‍ (വ്യാഴം,വെള്ളി,ശനി) വൈകുന്നേരം 7 മണി മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതാണ്.…

ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെറെ ട്രംപ് പുറത്താക്കി, ചുമതല ക്രിസ്റ്റഫര്‍ മില്ലര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച്ച നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെറെ പ്രസിഡന്റ് ട്രംപ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അമേരിക്കയുടെ ഏറ്റവും ശക്തമായ…

നെഹ്‌റു സ്റ്റഡിസെന്റര്‍ അമേരിക്ക രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും

ഫിലഡല്‍ഫിയ: ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഘടകമായ നെഹ്‌റു സ്റ്റഡി സെന്റര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. നവംബര്‍ 14 ശനിയാഴ്ച്ച രാവിലെ 10:15ന് ശിശുദിനത്തോടനുബന്ധിച്ചാണ്…

ഹൂസ്റ്റണില്‍ പോലീസ് സര്‍ജന്റ് വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ജന്റ് ഡീന്‍ റിയോസ് നവംബര്‍ ഒമ്പതാം തീയതി തിങ്കളാഴ്ച വെടിയേറ്റ് മരിച്ചു. ടാജ് ഇന്‍ ആന്‍ഡ് സ്യൂട്ടിനു മുന്നിലുള്ള പാര്‍ക്കിംഗ് ലോട്ടില്‍…

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് നവനേതൃത്വം, ഹരി നമ്പൂതിരി ചെയര്‍മാന്‍, തങ്കം അരവിന്ദ് പ്രസിഡന്റ്

ഹ്യൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പന്ത്രണ്ടാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്‌ചെ ഹോക്ക്…

ബോബിസിംഗ് അലന്‍- യുഎസില്‍ ഔദ്യോഗികസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിക്ക് വനിത

കലിഫോര്‍ണിയ: നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കന്‍ കലിഫോര്‍ണിയ എല്‍ക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബിസിംഗ് അലന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍…