Category: USA

രണ്ടു ജോഡി സഹോദരിമാര്‍ ഒരുമിച്ച് മറീന്‍ കോര്‍പ്‌സ് പരിശീലനം പൂര്‍ത്തിയാക്കി

പാരിസ് ഐലന്റ് (സൗത്ത് കരോളിന): ഒരു കുടുംബത്തിലെ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പടെ മൂന്നുപേരും, മറ്റൊരു കുടുംബത്തിലെ രണ്ടു സഹോദരമാരും ഉള്‍പ്പടെ അഞ്ചുപേര്‍ മറീന്‍ കോര്‍പ്‌സ് സെന്ററില്‍ നിന്നു…

ഫൊക്കാനയുടെ അംഗ സംഘടനയില്‍ വന്‍ വര്‍ധന; അധികാര കൈമാറ്റം നവംബര്‍ 21 ന്

ന്യൂജേഴ്സി: ഫൊക്കാനയില്‍ അംഗ സംഘടനകളുടെ എണ്ണം 51 ആയി വര്‍ധിച്ചുവെന്ന് ഫൊക്കാന നേതാക്കന്മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലീല മാരേട്ടുമായുള്ള അഭിപ്രായ ഭിന്നതകള്‍ മാറിയതോടെ അംഗത്വം പുതുക്കാനായി ന്‍…

ബ്ലാക്ക് ബെല്‍റ്റ് നേടി മലയാളി യുവാവ്

ഹൂസ്റ്റണ്‍: ബാബു ആന്റണി സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഹൂസ്റ്റണില്‍ നിന്നും മലയാളിയായ സബി പൗലോസ് ബ്ലാക്ക് ബെല്‍റ്റ് നേടി. നാലരവര്‍ഷത്തെ കഠിനമായ പരിശീലനമാണ് ഇദ്ദേഹത്തെ ബ്ലാക്ക്…

ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്

കണക്ടിക്കട്ട്: കണക്ടിക്കട്ടിലെ ക്വിന്നിപ്പിയ്ക്ക യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറും അസിസ്റ്റന്റ് ഡീനും ആയ ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രചോദന അവാര്‍ഡ് ലഭിച്ചു. അമേരിക്കന്‍ മെഡിക്കല്‍…

ചിക്കാഗോയില്‍ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് നവംബര്‍ 16 മുതല്‍

ചിക്കാഗോ: ചിക്കാഗോ സിറ്റിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം സിറ്റി മേയര്‍ ലാറി ലൈറ്റ്ഫുട് ഉത്തരവിട്ടു. നവംബര്‍ 12-ന് വ്യാഴാഴ്ച വൈകിട്ട്…

ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയ്ക്ക് ആശംസകള്‍ അറിയിച്ചു

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 ന് സ്ഥാനാരോഹണം ചെയ്യുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയ്ക്ക് അമേരിക്കന്‍ മലയാളി…

ഹിസ്റ്ററീബീ റീജിയനല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും

ന്യുയോര്‍ക്ക്: കഴിഞ്ഞ ആഴ്ച്ച അമേരിക്കയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി ബീ ക്വിസ് കോബറ്റീഷന്‍ റീജനല്‍ ഫൈനല്‍സില്‍ മലയാളിയായ ഒന്‍പതാം ക്ലാസുകാരന്‍ മാത്യു സി. മാമ്മന്‍ വിജയിയായി. ലോംഗ്…