Category: USA

ഡാളസ് പോലീസ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു

ഡാളസ്: പോലീസ് ഓഫീസർ സെർജന്‍റ് ബ്രോൺങ്ക മെക്കോയ (46) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് വ്യാപകമായതിനുശേഷം ഡാളസിൽ കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന ആദ്യ പോലീസ് ഓഫീസറാണ്…

20 മാസങ്ങൾക്ക് ശേഷം ബോയിംഗ് 737 മാക്സ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു

രണ്ട് വലിയ അപകടങ്ങളും 346 ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഫെഡറൽ ഏവിയേഷൻ ബോയിംഗിന്റെ 737 മാക്സ് വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലും എത്യോപ്യയിലും നടന്ന…

ട്രംപിന്റെ നോമിനി ജൂഡി ഷെല്‍ട്ടനെ യുഎസ് സെനറ്റ് തടഞ്ഞു

വാഷിംഗ്ടണ്‍ ഡി.സി: ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലേക്ക് ട്രംപ് നോമിനേറ്റ് ചെയ്ത ജൂഡി ഷെല്‍ട്ടന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. നവംബര്‍ 17-ന് ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. സെനറ്റിലെ വോട്ടെടുപ്പില്‍…

മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്ക് ദാരുണാന്ത്യം

ന്യുയോർക്ക്: മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്കു ദാരുണാന്ത്യം. പാക്കിസ്ഥാൻ അമേരിക്കൻ വംശജനായ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂർഷ (29) യുമാണ് കരീബിയൻ റിസോർട്ടിൽ അപകടത്തിൽപ്പെട്ടത്.…

ഹൂസ്റ്റൺ ഓർത്തഡോക്സ് കൺവൻഷൻ 2020

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓർത്തോഡോക്സ് കൺവൻഷൻ ഹൂസ്റ്റൺ സെൻറ് മേരീസ്…

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിനു അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പൊൻതിളക്കം

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പെൻസിൽവേനിയ പ്രൊവിൻസിൽ നിന്നുള്ള ഷാലുപുന്നൂസിനെ റീജിയണൽ വൈസ് പ്രസിഡണ്ടായും മില്ലി ഫിലിപ്പിനെ റീജണൽ വിമൻസ് ഫോറം സെക്രട്ടറിയായും…

വേതനം നല്‍കാതെ ജോലിക്ക് നിര്‍ബന്ധിച്ച കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍

കലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന യുവാവിനെ മദ്യക്കടയില്‍ വേതനം നല്‍കാതെ ദിവസം 15 മണിക്കൂര്‍ വീതം ഏഴു ദിവസവും പണിയെടുപ്പിച്ച കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികളായ ബെല്‍വീന്ദര്‍ മാന്‍,…

അധികാര കൈമാറ്റം വൈകുന്നത് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി: ബൈഡന്‍ ട്രാന്‍സിഷന്‍ ടീമിനെ വൈറ്റ്ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സമ്മതിക്കാത്തതും, അധികാര കൈമാറ്റം മനപ്പൂര്‍വം താമസിപ്പിക്കുന്നതും, കൊറോണ വൈറസ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് നിയുക്ത…