ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ട സഹോദരിമാര്‍ റെയര്‍ വോയ്‌സ് അവാര്‍ഡ് ഫൈനലിസ്റ്റുകള്‍
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാര്‍ 2020-ലെ ‘റെയര്‍ വോയ്‌സ് എബ്ബി അവാര്‍ഡ്’ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് സംസ്ഥാനങ്ങളിലെ 15 മുതല്‍ 78 വയസുവരെയുള്ള പതിനൊന്ന്…
