സുധീര്‍ വൈഷ്ണവ് ഭാരതീയ വിദ്യാഭവന്‍ യുഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാഭവന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സൂധീര്‍ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യുഎസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവര്‍ത്തനങ്ങള്‍…
