രണ്ട് യുവ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍കൂടി യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക്
വാഷിംഗ്ടണ്‍ ഡി.സി: രണ്ട് യുവ ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ കൂടി പ്രസിഡന്റ് ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. ഡിസംബര്‍ എട്ടിനാണ് നിയമനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.…
