പ്രൊഫ. സണ്ണി മാത്യൂസും ഷിജോ പൗലോസും ബെര്‍ഗന്‍ കൗണ്ടിയുടെ ആദരവ് ഏറ്റുവാങ്ങി
ഹാക്കന്‍സാക്ക്, ന്യുജെഴ്‌സി: സ്‌റ്റേറ്റില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ബെര്‍ഗന്‍ കൗണ്ടിയൂടെ ആഭിമുഖ്യത്തില്‍ നടത്തിയ വര്‍ണാഭമായ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്കു പ്രൊഫ.…
