ടെക്‌സസ്സില്‍ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍
ഓസ്റ്റിന്‍: ടെക്‌സസ്സില്‍ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയര്‍ത്തികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു. സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍…
