സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ വൈറസ്; രാജ്യത്ത് 196 പേര്‍ മരിച്ചു
കൊറോണ വൈറസ് അഥവാ ‘കൊവിഡ്-19’ എന്ന കൊലയാളിയാല്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ അസ്വസ്ഥരായാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഈ കൊലയാളി വൈറസ് മൂലം ലോകത്താകമാനം 5,832 പേരാണ് മരണപ്പെട്ടത്.…
