Category: USA

മാധ്യമങ്ങൾ ആശങ്കാജനകമായ വ്യാജപ്രചരണങ്ങൾ ഒഴിവാക്കുക – ഫൊക്കാന പ്രസിഡന്റ് ബി മാധവൻ നായർ

ന്യൂയോർക്ക്: ലോകം മുഴുവൻ കൊറോണ വൈറസ് ബാധയുടെ ഭീതിയിലും ഭീഷണിയിലും കഴിയുന്ന ഈ വേളയിൽ ചില മാധ്യമങ്ങളിൽ അമേരിക്കയിലെ സ്ഥിതിഗതികളെക്കുറിച്ച് വരുന്ന വാർത്തകളിലധികവും നിറം പിടിപ്പിച്ചതും അതിശയോക്തി…

കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ്

മേരിലാന്റ് : പത്തു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് ഷോണ്‍ മാര്‍ഷല്‍ മയേഴ്‌സിനെ (46) മേരിലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 27 വെള്ളിയാഴ്ചയായിരുന്നു…

ടെക്‌സസിലേക്ക് വരുന്ന ഡ്രൈവര്‍മാരും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണം : ഗവര്‍ണര്‍ ഏബട്ട്

ഓസ്റ്റിന്‍ : കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്ന ലൂസിയാന സംസ്ഥാനത്തു നിന്നും ടെക്‌സസിലേക്ക് പ്രവേശിക്കുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും 14 ദിവസത്തെ സെല്‍ഫ് ക്വാറന്റീനില്‍ കഴിയണമെന്നു…

കോവിഡ് –19 : സിബിഎസ് ന്യൂസ് റീഡര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെര്‍കാഡര്‍( 54 )കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 29 ഞായറാഴ്ച അന്തരിച്ചു. വ ജനുവരി മുതല്‍…

ന്യു യോര്‍ക്കില്‍ എം.ടി.എ. ഉദ്യോഗസ്ഥന്‍ തോമസ് ഡേവിഡിന്റെ നിര്യാണം ഞെട്ടലായി

ന്യു യോര്‍ക്ക്: കോവിഡുമായി ബന്ധപ്പെട്ട് എം.ടി.എ. ഉദ്യോഗസ്ഥന്‍ തോമസ് ഡേവിഡിന്റെ (ബിജു-47) നിര്യാണം സമൂഹത്തിനാകെ ഞെട്ടലായി. ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ബിജുവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും…

മാർത്തോമ സഭയുടെ ഇടവക തലങ്ങളിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുക – ബിഷപ് ഡോ.മാർ ഫിലക്സിനോസ്

ന്യുയോർക്ക്: കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഇടവക തലങ്ങളിൽ ആവശ്യത്തിലായിക്കുന്നവരെ സഹായിക്കുവാൻ പ്രത്യേക ടാസ്ക് ഫോഴ്‌സ്…

കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും മലയാളികളോടൊപ്പം

കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന…

കൊറോണ വൈറസ് എന്താണ്?

വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്‍ക്കാനാവൂ. സാധാരണ ആര്‍ എന്‍ എ അല്ലെങ്കില്‍ ഡി എന്‍ എ ആണ് വൈറസുകളുടെ…

അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ ഫലമറിയാം

ന്യൂയോര്‍ക്ക്:അഞ്ചു മിനിറ്റിനുള്ളിൽ കൊറോണ വൈറസ് പരിശോധനാ ഫലമറിയാൻ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അമേരിക്കയിൽ പ്രവർത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തിൽ, കൊറോണ വൈറസ് പോസിറ്റീവാണെങ്കിൽ അഞ്ചു മിനിറ്റിനുള്ളിലും…

ന്യൂയോര്‍ക്ക് കൊവിഡ്-19-ന്റെ പ്രഭവ കേന്ദ്രമായി മാറുന്നു; 52318 കേസുകളും 728 മരണങ്ങളും സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായി ന്യൂയോര്‍ക്ക് മാറിയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 52,318 കേസുകളും 728…