ഗൺ പരിശീലനം നൽകുന്നതിനിടയിൽ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയിൽ
ജെഫർഡൻസിറ്റി: എട്ടു വയസുകാരനും രണ്ടു വയസുകാരും തോക്ക് സുരക്ഷാ ക്ളാസ്സ് എടുക്കുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നും വെടിയേറ്റ എട്ടു വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 വയസുള്ള ഫിലിപ്…
