കോവിഡ്: നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരുക – രമേശ് ചെന്നിത്തല
ഹൂസ്റ്റണ്‍: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ആശങ്കകള്‍ നിലനില്‍ക്കെ അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോണ്‍ഫറന്‍സ് നടത്തി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ…
