ഗർഭച്ഛിദ്രം: കാലിഫോർണിയൻ ഡോക്ടറെ വിട്ടുകിട്ടണമെന്ന ലൂസിയാനയുടെ ആവശ്യം ഗവർണർ തള്ളി
സാക്രമെന്റോ: ലൂസിയാനയിലെ ഗർഭച്ഛിദ്ര നിരോധന നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കാലിഫോർണിയൻ ഡോക്ടറെ വിട്ടുകൊടുക്കില്ലെന്ന് ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ ഡോക്ടർമാർക്കെതിരെയുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിയമനടപടികളെ പ്രതിരോധിക്കുന്ന…
