ഫോമയെ പ്രകീർത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ
തിരുവല്ല: ഫോമയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി. നൂഹിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രളയാനന്തര നവകേരള നിർമ്മാണത്തിൻറെ ഭാഗമായി തിരുവല്ലയിലെ കടപ്രയിൽ,…
