ഹഡ്‌സണ്‍ (വിസ്‌കോണ്‍സിൻ): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ പൗലോസിന്റേയും, ലൂസി പൗലോസിന്റേയും മകള്‍ ലിസ ഗോലൗട്ട് (43) വിസ്‌കോണ്‍സിനില്‍ നിര്യാതയായി.

റയണ്‍ ഗോലൗട്ടിന്റെ ഭാര്യയാണ്. മക്കള്‍: റിച്ചി, ജോഹനാ, അബിഗെയ്ല്‍.

ഏകസഹോദരി മുൻ യു.എസ് അറ്റോർണി റേച്ചല്‍ പൗലോസ്.

പൊതുദര്‍ശനം: ആഗസ്റ്റ് 29 വ്യാഴാഴ്ച-4 PM to 7PM: ഒകോണല്‍ ഫാമിലി ഫ്യൂണറല്‍ ഹോം, 520 South Eleventh ST, Hudson-WI-54016.

ഫ്യൂണറല്‍ സര്‍വീസ്: ആഗസ്റ്റ് 30 വെള്ളി 10 AM.

ഫെയ്ത്ത് കമ്മ്യൂണിറ്റി ചര്‍ച്ച്, 777 Carmichael Road, Hudson-WI-54016.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ജോണ്‍-586 604 0945

By admin

Leave a Reply

Your email address will not be published. Required fields are marked *