Month: January 2026

ബേബി കുര്യൻ കിളിയാങ്കര, മരങ്ങാട്ടുപിള്ളി നിര്യാതനായി

ന്യൂയോർക്ക്: ബേബി കുര്യൻ കിളിയാങ്കര, മരങ്ങാട്ടുപിള്ളി നിര്യാതനായി.ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്‍. പ്രമുഖ അമേരിക്കൻ വ്യവസായിയും, ഇൻഡോ…

ശാബത്തിലെ വേലക്കാർ: കൊച്ചുമക്കളും അവരുടെ കുട്ടിത്ത യുക്തികളും

വാർധക്യത്തിന്റെ സായാഹ്നങ്ങളിൽ ഒറ്റപ്പെടലിന്റെ നിഴലുകൾ വീഴുമ്പോൾ, അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ആശ്വാസത്തിന്റെ കുളിർമഴയാകുന്നത് കൊച്ചുമക്കളാണ്. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലായാലും നാട്ടിലെ ശാന്തമായ സാഹചര്യത്തിലായാലും, ഈ “കുട്ടിപ്പട്ടാളത്തെ” കുറിച്ച് സംസാരിക്കുമ്പോൾ…

നഴ്സിംഗ് രംഗത്തെ സമർപ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

നഴ്സിംഗ് രംഗത്ത് ദീർഘകാലമായി നൽകിയ സമർപ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന്…

കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു

ഡാലസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) അന്തരിച്ചു. മാന്നാനം പൊൻമല കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച)…

വെനസ്വേല യുദ്ധാധികാര പ്രമേയം: അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ കൂറുമാറ്റം ട്രംപിന് തിരിച്ചടിയാകുന്നു

വാഷിംഗ്ടൺ: വെനസ്വേലയിൽ സൈനിക ഇടപെടൽ നടത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന യുദ്ധാധികാര പ്രമേയത്തിന്മേൽ സെനറ്റിൽ നടന്ന നിർണ്ണായക വോട്ടെടുപ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്…

മാറുന്ന കേരളം; മാറാത്ത കുടിയേറ്റ പ്രവാസ മനോഭാവങ്ങൾ

ഇന്ന് കേരളത്തെ നോക്കി കാണുമ്പോൾ, സാമൂഹിക മാറ്റങ്ങളെയും കുടിയേറ്റാനുഭവങ്ങളെയും കുറിച്ച് ഒരു ഗൗരവമുള്ള വിരോധാഭാസം ശ്രദ്ധയിൽപ്പെടുന്നു. ലോകം അതിവേഗം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ, കേരളം തന്നെ പല…

ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7 മണിക്ക്

കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ…

ടിസാക്കിന് 2026 ൽ ശക്തമായ നവ നേതൃത്വം

ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ്…

വിശ്വാസത്തിൻ്റെ പ്രഖ്യാപനം! കൊപ്പേലിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വൻവിജയം; രജിസ്ട്രേഷൻ തരംഗം

കൊപ്പേൽ / ടെക്‌സാസ് : ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക…

വളർച്ചയുടെ അഞ്ചു വർഷം പൂർത്തിയാക്കി മലയാളി ലോ-എൻഫോഴ്‌സ്‌മെന്റ് സംഘടന; വാർഷിക വിരുന്നിൽ നിയമപാലക പ്രതിഭകളെ ആദരിച്ചു

ന്യൂയോർക്ക് : അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രൗഢഗംഭീരമായ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം…