Month: December 2020

കോവിഡ് വാക്‌സിന്‍: അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് അമേരിക്കക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബര്‍ എട്ടാംതീയതി ചൊവ്വാഴ്ച…

ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് കോവിഡ്…

റിതംസ് ഓഫ് ബേത്ലഹേമുമായി മാർത്തോമാ യുവജനസഖ്യം

ഹ്യൂസ്റ്റൺ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ അവതരിപ്പിക്കുന്ന റിതംസ് ഓഫ് ബേത്ലഹേം വെർച്ച്വൽ ക്രിസ്തുമസ്…

ഫ്‌ളോറിഡയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

ഫ്‌ളോറിഡ: അമേരിക്കയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യണ്‍ കവിയുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്‌ളോറിഡ. ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസുകള്‍ കൂടി റിപ്പോര്‍ട്ട്…

മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരന്‍ വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്

മിനിസോട്ട: നോര്‍ത്തേണ്‍ മിനിസോട്ടയില്‍ വേട്ടയ്ക്കിറങ്ങിയ റെഡ്ബി (33) മാനെന്നു തെറ്റിദ്ധരിച്ചു വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരനായ ലൂക്കാസ് ഡൂഡ്‌ലി (28) യുടെ മാറിലേക്ക്. വെടിയേറ്റു വീണ ലൂക്കാസ് സംഭവസ്ഥലത്തു…