രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ബേബി സിറ്റര്‍ അറസ്റ്റില്‍
ജോര്‍ജിയ : രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബേബി സിറ്റര്‍ (മാതാപിതാക്കള്‍ പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പ്പിക്കുന്നയാള്‍) അറസ്റ്റില്‍. ക്രിസ്റ്റി ഫ്‌ലഡ് എന്ന…