Month: December 2020

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ ക്രിസ്മസ് ആഘോഷിച്ചു

വാന്‍കൂവര്‍: കേരളകള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ (KCABC) 2020 ലെ ക്രിസ്മസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ പതിനെട്ടാം തീയതി വെള്ളിയാഴ്ച 8 മണിക്ക് KCABC Facebook Live…

വിസ്‌കോണ്‍സിന്‍ സുപ്രീംകോടതി സീനിയര്‍ ജഡ്ജി അന്തരിച്ചു

മാഡിസണ്‍ (വിസ്‌കോണ്‍സിന്‍): വിസ്‌കോണ്‍സിന്‍ സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജഡ്ജിയായിരുന്ന ഷെര്‍ലി അബ്രഹാംസണ്‍ (87) അന്തരിച്ചു. സുപ്രീംകോടതിയില്‍ സേവനം അനുഷ്ഠിക്കുന്ന ആദ്യ വനിതാ ജഡ്ജികൂടിയാണ് ഷെര്‍ലി. 19…

ഭാരത് രാമമൂര്‍ത്തി നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍

വാഷിംഗ്ടണ്‍ ഡി.സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസ് എക്കണോമിക് പോളിസി ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 21-ന് പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ഭാരത്…

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍

ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും…

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനു നവനേതൃത്വം

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനു പുതിയ നേതൃത്വം. ഞായറാഴ്ച ചേംബറിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന വാര്‍ഷികപരിപാടിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കോവിഡ് കാലത്തും…

ഫ്‌ളവേഴ്സ് ടി വി യു എസ് എ സിങ് ആൻഡ് വിൻ ഗ്രാൻഡ് ഫിനാലെ 2020 ഡിസംബർ 31ന്!

ഫ്‌ളവേഴ്സ് ടി വി യു എസ് എ നോർത്ത് അമേരിക്കയിലെ സംഗീത പ്രതിഭകൾക്കായി നടത്തി വരുന്ന മ്യൂസിക് റിയാലിറ്റി ഷോ സിങ് ആൻഡ് വിൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്…

39-ാമതു ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്തുമസ് സെലിബ്രേഷൻ ഡിസംബർ 26 ന് ശനിയാഴ്ച നടത്തപ്പെടുന്നു

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റണിന്റെ 39-ാമതു ക്രിസ്തുമസ് സെലിബ്രേഷൻ പ്രോഗ്രാം ഡിസംബർ മാസം 26 -നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക്…

ഒന്നാം സമ്മാനം ടൊയോട്ട കൊറോള സിജോ മാത്യുവിന്. ഇത് അപ്രതീക്ഷിതവും ദൈവം തന്ന ദാനവും എന്ന് ദമ്പതികൾ

ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 2020 ഡിസംബർ 20ന് വൈകുന്നേരം കേരള ഹൗസിൽ വച്ച് നടക്കയുണ്ടായി. അസോസിയേഷൻറ…

കോവിഡ് 19: ഡാളസില്‍ മരണനിരക്ക് ഉയരുന്നു, ചൊവ്വാഴ്ച 30 മരണം

ഡാളസ്: ഡാളസ് കൗണ്ടിയില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 30 പേരാണ് ചൊവ്വാഴ്ച മരിച്ചതെങ്കില്‍ 2,366 പുതിയ കോവിഡ്…