Month: October 2020

കാണാതായ ഇന്ത്യന്‍ പ്രൊഫസര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി

സിയാറ്റില്‍ (വാഷിംഗ്ടണ്‍): ഒക്‌ടോബര്‍ ഒമ്പതു മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ആന്ത്രോപ്പോളജി പ്രൊഫസറും, ഇന്ത്യന്‍- അമേരിക്കനുമായ സാം ഡുബലിനെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ്…

തട്ടിയെടുത്ത സ്കൂള്‍ ബസുമായി പതിനൊന്നുകാരന്റെ 13 മൈല്‍ സാഹസികയാത്ര

ലൂസിയാന: തട്ടിയെടുത്ത സ്കൂള്‍ ബസുമായി 13 മൈല്‍ സാഹസികയാത്ര നടത്തിയ പതിനൊന്നുകാരനെതിരേ ക്രിമനല്‍ കേസ്. ഒക്‌ടോബര്‍ 11-ന് ഞായറാഴ്ച രാവിലെയായിരുന്നു താക്കോല്‍ ആവശ്യമില്ലാത്ത, ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാകുന്ന…

ജോര്‍ജ് മാണി നിര്യാതനായി

ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണി യോഹന്നാന്റെയും വാകത്താനം വെണ്മണിയില്‍ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകന്‍ ജോര്‍ജ് മാണി (56) ഡാളസില്‍ നിര്യാതനായി. ഡാളസ് ബെയ്‌ലര്‍ ഫാര്‍മസി ജീവനക്കാരനായിരുന്നു.…

ജോയ്‌സ് ജോണ്‍ നിര്യാതനായി

ഹൂസ്റ്റണ്‍: പത്തനംതിട്ട ചെന്നീര്‍ക്കര മോളുമുറിയില്‍ ജോയ്‌സ് ജോണ്‍ (71) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ ജോയ്‌സ് കോന്നി ഊട്ടുപാറ പാറക്കല്‍ പുത്തന്‍വീട് കുടുംബാംഗമാണ്. പരേതന്‍ ഹൂസ്റ്റണ്‍ സെന്റ്…

ഏലിയാമ്മ ജോര്‍ജ് നിര്യാതയായി

ഹ്യൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതനായ ടി.ടി ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (89) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 17-ന് ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാര്‍ ബസ്ഹാനനിയ…

തോമസ് ചെറിയാന്‍ നിര്യാതനായി

വെള്ളിയാമറ്റം: നീലിയറ തോമസ് ചെറിയാന്‍ (67) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച അമേരിക്കയില്‍ നടക്കും. ഭാര്യ സിസിലിയാമ്മ പന്നിമറ്റം കവിയില്‍ കുടുംബാംഗം. മക്കള്‍: റോഷന്‍, രേഷ്മ.

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 16,17.18 തീയതികളില്‍ (വെള്ളി, ശനി,…

യൂട്യൂബ് ഇ- വ്യാപാര മേഖലയിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ്…

കൊറോണ വൈറസ് രണ്ടാമതും ഒരാളില്‍, അമേരിക്കയിലെ ആദ്യ സംഭവം

നൊവേഡ: നേവല്‍ കൊറോണ വൈറസ് പൂര്‍ണമായ അപ്രത്യക്ഷമായ ഒരാളില്‍ വീണ്ടും വൈറസ് പ്രത്യക്ഷപ്പെട്ട സംഭവം അമേരിക്കയില്‍ ആദ്യമായി നൊവേഡ സംസ്ഥാനത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവശ്യ സര്‍വീസിലുള്ള സാമാന്യം…

ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകന്‍ ഹരീഷ് കൊട്ടേച്ചക്ക് നാഷനല്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകനും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. നാഷനല്‍ അസോസിയേഷന്‍ ഫോര്‍…