Month: September 2020

ആമസോണും റിലയന്‍സും കൈ കോർക്കുന്നതായി ബ്ലൂംബെർഗ്

സിയാറ്റിൽ (വാഷിംഗ്‌ടൺ ): ആഗോള വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആമസോണ് ഇന്ത്യന്‍ വ്യവസായ സംരഭകരുമായി കൂടിച്ചേരാനുള്ള തയ്യാറെടുപ്പുകള്‍.ആരംഭിച്ചു .ഇരുകമ്പനികളും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാൽ ഡീലുകള്‍ ഒന്നും…

62 വയസ്സുള്ള പെരുമ്പാമ്പ് ഇട്ടത് ഏഴു മുട്ടകൾ

സെന്റ് ലൂയിസ് ∙ സെന്റ് ലൂയിസ് മൃഗശാലയിലെ 62 വയസുളള പെരുമ്പാമ്പ് 7 മുട്ടകൾ ഇട്ടതു മൃഗശാല അധികൃതരെ അദ്ഭുതപ്പെടുത്തി. പെരുമ്പാമ്പ് കഴിഞ്ഞ 15 വർഷമായി ആൺ…

തോക്കുകളുമായി സ്കൂളിൽ എത്തിയ വിദ്യാർഥി അറസ്റ്റില്‍

ഫ്ലോറി‍‍ഡാ ∙ നോർത്ത് ഫ്ലോറി‍‍ഡയിലെ സ്കൂളിൽ മൂന്നു തോക്കുകളുമായി എത്തിയ 12 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗബ്രിയേൽ സീൻ ലൂയിസ് സ്റ്റാൻഫോർഡാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.…

യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നവോമി ഒസാക്കക്

ന്യൂയോര്‍ക്ക്: വളരെ വാശിയേറിയ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍…

ഫോമാ നഴ്‌സിംഗ് സ്‌കോളർഷിപ്പുകൾ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി വിതരണം ചെയ്യും

ഡാളസ്: ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിംഗ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും. സെപ്റ്റംബർ…

ഫിലാഡല്‍ഫിയാ സിറ്റി സര്‍വീസില്‍ സയന്‍സ് ടെക്‌നീഷ്യന്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ എന്നീ ജോലി ഒഴിവുകള്‍

ഫിലാഡല്‍ഫിയ: ജോലിസ്ഥിരതയും, മിതമായ വേതനവും, സാമാന്യം നല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ഒരു വര്‍ഷത്തില്‍ 12 ലധികം പൊതു അവധിദിവസങ്ങളും, കൂടാതെ വെക്കേഷന്‍, സിക്ക് തുടങ്ങിയുള്ള അവധികളും വാഗ്ദാനം…

സുമതിക്കുട്ടിയമ്മ നിര്യതയായി

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ അരുൺ രഘുവിന്റെ മാതാവും, പരേതനായ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ…