Month: July 2020

നായയെ കുറിച്ചു തർക്കം; അയൽക്കാരൻ അച്ഛനെയും മകളെയും വെടിവച്ചു കൊന്നു

സെന്റ്ലൂസി (ഫ്ലോറിഡ) ∙ നായയെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും അയൽവാസി വെടിവച്ചു കൊന്നു. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും പിതാവുമാണു നായയുടെ ഉടമസ്ഥനായ അയൽക്കാരന്റെ വെടിയേറ്റു…

ബ്രൂക്ക്‌ലിന്‍ ഡയോസിസ് ; ആറു കാത്തലിക് സ്കൂളുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നു

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബ്രൂക്ക്‌ലിന്‍ ഡയോസിസിലെ ആറു കാത്തലിക്ക് എലിമെന്ററി സ്കൂളുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നു.സാമ്പത്തിക തകര്‍ച്ച മാത്രമല്ല, വിദ്യാര്‍ഥികളുടെ…

ഭക്ഷണം വിതരണം ചെയ്ത് സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ പള്ളി മാതൃകയായി

ന്യു ജെഴ്‌സി: കോവിഡ് മഹാദുരന്തമായി മനുഷ്യ സമൂഹത്തിനു മേല്‍ നിപതിച്ചപ്പോള്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ച് മാതൃകയാവുകയാണ് ന്യു ജേഴ്സിയില്‍, ഈസ്റ്റ് ബ്രണ്‍സ്വിക്കിലുള്ള സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ദേവാലയം.…

മൈദാന്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

അജയ് ദേവ്ഗണ്‍ നായകനാകുന്ന മൈദാന്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലഘട്ടമാണ് ചിത്രത്തിന്‍റെ…

ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷന്‍ ദേശീയ അവാര്‍ഡ്

ന്യു ജെഴ്‌സി: വേറിട്ട അദ്ധ്യാപന ശൈലി കാഴ്ചവയ്ക്കുന്ന മൂന്ന് അദ്ധ്യാപകരെ ‘സ്വിങ്ങ് എജ്യുക്കേഷന്‍’ ദേശീയ തലത്തില്‍ ആദരിച്ചപ്പോള്‍ അവരിലൊരാള്‍ ന്യു ജെഴ്‌സി വുഡ് റിഡ്ജില്‍ താമസിക്കുന്ന് ഷീജ…

മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു

ഡാളസ് ::ഡാളസ് കൗണ്ടിയിൽ സുപ്രധാന സിറ്റിയായ മസ്‌ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാകൊ അന്തരിച്ചു .ജൂലൈ 5 നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത്…

ടെക്സസ് ജി‌ഒ‌പി കൺവെൻഷൻ ജൂലൈ 16ന്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ റദ്ധാക്കുമെന്നു മേയർ

ഹ്യൂസ്റ്റൺ: കർശനമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നഗര ആരോഗ്യ ഉദ്യോഗസ്ഥർ ജി‌ഒ‌പി (റിപ്പബ്ലിക്കൻ കൺവെൻഷൻ) കൺവെൻഷൻ നടത്താൻ അനുവദിക്കുകില്ലെന്നു മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു. “ഈ നിയമങ്ങളെല്ലാം…

ഹൂസ്റ്റണിൽ ബൈബിൾ കൺവൻഷനും ഇടവക പെരുന്നാളും

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷനും,ഇടവകയുടെ കാവൽ പിതാക്കന്മാരുടെ പെരുന്നാളും ജൂലൈ 8 ബുധനാഴ്ച മുതൽ 12 ഞായർ…

സഫ്രഗൻ മെത്രാപോലിത്ത പദവിയിലേക്കുയർത്തപ്പെടുന്ന തിയോഡോഷ്യസ് മെത്രാച്ചൻ

ഡാളസ് ;മുംബൈ ഭദ്രാസനാധിപൻ റൈറ്റ്‌ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്എപ്പിസ്കോപ്പ 2020 ജൂലൈ 12 നു ഞായറാഴ്ച്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ…