Month: July 2020

പോളിറ്റ് ബ്യൂറോ അംഗത്തിനും, ഉദ്യോഗസ്ഥര്‍ക്കും അമേരിക്കൻ ഉപരോധം, പകരം ചോദിക്കുമെന്നു ചൈന

വാഷിംഗ്‌ടൺ : ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെന്‍ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിനു അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന…

ഏലിയാമ്മ നിര്യാതയായി

ഡാളസ്: വട്ടമാക്കല്‍ പരേതനായ വി.എം വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (100) ഡാളസില്‍ മസ്കീറ്റ് സിറ്റിയില്‍ നിര്യാതയായി. പരേത പുളിക്കീഴ് വളഞ്ഞവട്ടംകടവ് തോണിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞമ്മ, അക്കമ്മ,…

ന്യുജഴ്‌സി ഡമോക്രാറ്റിക് പ്രൈമറി; ഏമി കെന്നഡിക് വിജയം

ന്യുജഴ്‌സി : ജൂലൈ 7 ന് ന്യുജഴ്‌സി സംസ്ഥാനത്തു നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി സെക്കന്റ് ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുവാന്‍ ഏമി കെന്നഡി…

ഇന്റർനാഷണൽ വിദ്യാർത്ഥികളെ തിരിച്ചയകുന്നതിനു സ്റ്റേ ആവശ്യപ്പെട്ടു കോടതിയിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ വിദേശ വിദ്യാര്‍ത്ഥികളോട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകണമെന്ന നിർദേശത്തിനു താത്കാലിക സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടു യു.എസ്…

പെ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം അമേരിക്കയിലെ മതസ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 7.3 ബില്യന്‍ ഡോളര്‍

ഡാലസ് : കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം…

ഡോ.ഫിലിപ്പ് കീരിക്കാട്ട് നിര്യാതനായി

ഹൂസ്റ്റൺ : വെൺമണി കീരിക്കാട്ട് പുലൂപ്പള്ളിൽ കുടുംബാംഗം ഡോ.ഫിലിപ്പ് കീരിക്കാട്ട് (90 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി.1979 ൽ ഷിക്കാഗോയിൽ കുടുംബമായി എത്തി ചേർന്ന പരേതൻ ഷിക്കാഗോ…

നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടറായി സേതുരാം ചുമതലയേറ്റു

വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സേതുരാം പഞ്ചനാഥന്‍ (ടഋഠഒഡഞഅങ ജഅചഇഒഅചഅഠഒഅച) നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ പുതിയ ഡയറക്ടറായി ജൂലായ് രണ്ടിന് സത്യ പ്രതിജ്ഞ ചെയ്തു…

തോമസ് വറുഗീസ് നിര്യാതനായി

ഹൂസ്റ്റണ്‍: തോമസ് വറുഗീസ്(71) ജൂലൈ 8നു ഹൂസ്റ്റണില്‍ നിര്യാതനായി. പത്താനാപുരം കലളൂര്‍ ഈട്ടിവിള ബേഥേലില്‍ പരേതരായ ഈ.ജി.തോമസ്, റെയ്ച്ചല്‍ എന്നിവരുടെ മകനായിരുന്നു തോമസ് വറുഗീസ്. ആയൂര്‍ ഇടുക്കള…

യുറ്റി ഡാലസ് ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ഹാജരാകുന്നില്ലെങ്കില്‍ രാജ്യം വിടണമെന്ന്

ഡാലസ് : ടെക്‌സസ് സംസ്ഥാനത്തെ കോളജുകളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികളുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് (ഡാലസ്) ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍…