ടെക്‌സസില്‍ വധശിക്ഷ പുനരാരംഭിച്ചു; ബില്ലി ജൊയുടെ ശിക്ഷ നടപ്പാക്കി
ഹണ്ട്‌സ് വില്ല : കൊവിഡ് 19 വ്യാപകമായതിനെ തുടര്‍ന്നു ഫെബ്രുവരി ആദ്യം നിര്‍ത്തലാക്കിയ വധശിക്ഷ അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. ജൂലൈ 8 ന് ഹണ്ട്‌വില്ല ജയിലില്‍…
അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: എം ഡി എഫ്
മലപ്പുറം: നിര്‍ത്തി വെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കണമെന്നതടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലബാര്‍ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) തുടങ്ങുന്ന ക്യാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം…
സാന്‍ഫ്രാന്‍സിസ്‌ക്കൊ കോണ്‍സുല്‍ ജനറലായി റ്റി. വി നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു
കലിഫോര്‍ണിയ : കലിഫോര്‍ണിയ വെസ്റ്റ് കോസ്റ്റ് കോണ്‍സല്‍ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.നിലവിലുള്ള കോണ്‍സല്‍ ജനറല്‍ സജ്ജയ് പാണ്ഡെയെ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചതിനെ തുടര്‍ന്ന്…
ഡാലസ് കൗണ്ടിയില്‍ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളില്‍
ഡാലസ്: ഡാലസ് കൗണ്ടിയില്‍ എട്ടുദിവസമായി ദിവസം തോറും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1000ന് മുകളിലാണ്. ജൂലൈ 10 വെള്ളിയാഴ്ച മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ്…
റിക്ക് മേത്ത ന്യൂജഴ്‌സി യുഎസ് സെനറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി
ന്യൂജഴ്‌സി: ജൂലൈ 7 ന് ന്യൂജഴ്‌സി സംസ്ഥാനത്ത് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഇന്ത്യന്‍ വംശജനും ഫാര്‍മസിസ്റ്റുമായ റിക്…