Month: March 2020

കൊറോണ വാക്‌സിൻ ആദ്യ ഡോസ് പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യനിൽ

വാഷിംഗ്‌ടൺ:മാർച്ച് 16 തിങ്കളാഴ്ച കൊവിഡ്-19 നെതിരായ ആദ്യ വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന അവകാശ വാദവുമായി അമേരിക്ക. സിയാറ്റിലിലെ കൈസര്‍ പെര്‍മനന്റ് വാഷിങ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കൊറോണ…

ഫൊക്കാന വനിതാ രത്നം പ്രഥമ പുരസ്‌കാരം കേരളാ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക്

ന്യൂ ജേഴ്‌സി: അമേരിക്കൻമലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്നം പുരസ്‌കാരം കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്ക്. തങ്ങളുടെ കർമ്മ മമണ്ഡലങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള…

അന്നമ്മ അബ്രഹാം ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗൊ: തൃശ്ശൂര്‍ ഇന്ത്യന്‍ പെന്തകോസ്റ്റ് ചര്‍ച്ച് ആദ്യ കാല പാസ്റ്ററായിരുന്ന പരേതനായ വി കെ അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാം (97) മാര്‍ച്ച് 14 ശനിയാഴ്ച ചിക്കാഗൊയില്‍…

മുൻ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് രാഷ്‌ട്രീയമായി ഏറെ ഗുണം ചെയ്‌ത…

മലപ്പുറത്ത് ജിദ്ദയിൽ നിന്നെത്തിയ 2 സ്ത്രീകൾക്ക് കൊറോണ ബാധ

മലപ്പുറം: ഉംറ കഴിഞ്ഞ് സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ് മലപ്പുറം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ…

മതസൗഹാർദവും സഭകളുടെ ആശങ്കകളും അതീവ ഗൗരവം- സക്കറിയാസ് മാർ നിക്കോളാവോസ്

ന്യൂയോർക്ക് : വേൾഡ് ക്രിസ്ത്യൻ കൗൺസിൽ നേതൃത്വം ഇന്ത്യയിലെ മതസൗഹാർദവും ക്രിസ്തീയ സഭകളുടെ ആശങ്കകളും വർദ്ധിച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡബ്ല്യൂ. സി. സി നേതൃത്വ നിരയിലുള്ള മെത്രാപ്പോലീത്ത…

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ വൈറസ്; രാജ്യത്ത് 196 പേര്‍ മരിച്ചു

കൊറോണ വൈറസ് അഥവാ ‘കൊവിഡ്-19’ എന്ന കൊലയാളിയാല്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ അസ്വസ്ഥരായാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഈ കൊലയാളി വൈറസ് മൂലം ലോകത്താകമാനം 5,832 പേരാണ് മരണപ്പെട്ടത്.…

കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാനുള്ള യുഎസ് ശ്രമത്തില്‍ ഗൂഗിളും വാള്‍മാര്‍ട്ടും ചേരുന്നു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക പങ്കുചേര്‍ന്നു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും എക്സിക്യൂട്ടീവുകളും ജനങ്ങള്‍ക്ക് വൈറസ് പരിശോധനകള്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നതിന് ഗൂഗിള്‍…

കൊറോണ വൈറസും അമേരിക്കയുടെ ഉപരോധവും ഇറാന്റെ നട്ടെല്ല് തകര്‍ക്കുന്നു; ഇന്ത്യയുടെ സഹായം തേടി

കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന ഇറാനില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലായെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി ആഗോള നേതാക്കള്‍ക്ക് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി…

രാഷ്ട്രത്തിന്‍റെ നിലനിൽപ്പിനു ദൈവത്തിങ്കലേക്കു തിരിയണം ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് രോഗം മൂലം രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാർഗം ദൈവത്തിങ്കലേക്കു തിരിയുകയാണെന്ന് ട്വിറ്ററിൽ പ്രസിഡന്‍റ് ഡോണൾഡ്…