Month: March 2020

മെയ്‌മോള്‍ മാത്യു നിര്യാതയായി

ലണ്ടന്‍: യു.കെ ബ്ലാക്‌ബേണില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മെയ്‌മോള്‍ മാത്യു (42) നിര്യാതയായി. കോട്ടയം പുന്നത്തുറ ഇളംതോട്ടത്തില്‍ (കടിയംപള്ളില്‍) കുടുംബാംഗമാണ്. ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി…

കൊറോണ വൈറസിനെ നേരിടാന്‍ അമേരിക്കന്‍ മലയാളികളോടൊപ്പം ഫൊക്കാനയും

ചൈനയിലെ വുഹാനില്‍ ഡിസംബര്‍ അവസാനത്തോടെ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടര്‍ന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും…

ഏലിയാമ്മ പോത്തന്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: എം. ജെ. പോത്തന്‍ മഞ്ഞനാംകുഴിയിലിന്റെ ഭാര്യ ഏലിയാമ്മ പോത്തന്‍ (90) നിര്യാതയായി. കറ്റോട് മാലിയില്‍ പരേതനായ പോള്‍ തോമസിന്റെ മകളാണ്. സംസ്‌ക്കാരം പിന്നീട് ചെങ്ങരൂര്‍ സെന്റ്…

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു

കോവിഡ് 19 സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍…

പക്ഷിപനി: ക‌‌‌‌ർണാടകയിൽ നിന്നുളള കോഴി നിരോധിച്ചു

ജില്ലയിൽ കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചു. പക്ഷിപനി ഭീതിയെ തുടർന്നാണ് ജില്ലാ കളക്‌‌‌ടർ ഡി സജിത്ത് ബാബു കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചത്. കോഴിക്കോട് പക്ഷി പനി…

കൊറോണ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ട് നില്‍ക്കുമെന്നും, പത്ത് പേരില്‍ കൂടുതല്‍ ഒന്നിച്ചു കൂടരുതെന്നും ട്രംമ്പ്

വാഷിംഗ്ടണ്‍: കൊവിഡ് 19 അമേരിക്കയില്‍ മാസങ്ങളോളം നീണ്ട് നില്‍ക്കുന്നും ആളുകള്‍ ഒന്നിച്ചു കൂടുന്നത് പത്തില്‍ പരിമിതപ്പെടുത്തണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 16 ന് കൊറോണ വൈറസ് ടാസ്ക്ക്…

യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക്

ഹ്യൂസ്റ്റൺ: ഒട്ടേറെ മലയാളികൾ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ 15…

മക്‌ഡൊണാള്‍ഡ്സ് റസ്റ്റോറന്റുകളിലെ ഡൈനിംഗ് റൂമുകള്‍ അടച്ചിടുന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലുടനീളമുള്ള മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്‍റുകളിലെ ഡൈനിംഗ് റൂമുകളും കളിസ്ഥലങ്ങളും ചൊവ്വാഴ്ച മുതല്‍ അടച്ചിടും. എന്നാല്‍, ഡ്രൈവ് ത്രൂ വഴിയും…

ആഗോള കൊറോണ വൈറസ് മരണസംഖ്യ 7,000 ആയി

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 7,000 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ 175,536 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 7,007 പേര്‍ മരിച്ചു. ചൈനയിലാണ് ഏറ്റവും കൂടുതല്‍…

വേനല്‍ക്കാലത്ത് കൊവിഡ്-19 മൂര്‍ധന്യാവസ്ഥയിലെത്തും; പത്തിലധികം പേര്‍ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണം: ട്രം‌പ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ വിവിധ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതിരോധങ്ങളും പ്രതിവിധികളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ…