Month: February 2020

വാടകതര്‍ക്കം- മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹെമറ്റ്(കാലിഫോര്‍ണിയ): വാടക തര്‍ക്കത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയേയും കാമുകനേയും ലാസ് വേഗസില്‍ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് ഫെബ്രുവരി 21…

ഓക്‌ലഹോമയില്‍ ഫ്‌ലു വ്യാപകം; 36 മരണം, 2000 പേര്‍ ആശുപത്രിയില്‍

ഓക്‌ലഹോമ: ഫ്‌ലു സീസണ്‍ ആരംഭിച്ചതിനുശേഷം ഓക്‌ലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. 2000 ത്തിലധികം പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും ഫെബ്രുവരി…

വര്‍ഗീസ് ജോര്‍ജ് നിര്യാതനായി

സൗത്ത് ഫ്‌ളോറിഡ: ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് ( ജോയി 80 ) മുംബൈയില്‍ നിര്യാതനായി.മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. ശവസംസ്കാരം മരോല്‍ സെന്‍റ്…

ഫ്‌ളോറിഡ മലയാളികള്‍ക്ക് നവ്യാനുഭവമായി പൗലോസ് കുയിലാടന്റെ “കൂട്ടുകുടുംബം”

ഫ്‌ളോറിഡ: കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും, അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത…

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് ട്രംപ്

ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് യു എസ് പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മത സ്വാതന്ത്ര്യം സംബന്ധിച്ച്…

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് ഹൂസ്റ്റണിൽ – മാർച്ച് 6 മുതൽ

ഹൂസ്റ്റൺ : മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയനിലുള്ള ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ…

ജോണ്‍ പാട്ടപ്പതി ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി.യായി മത്സരിക്കുന്നു

ഷിക്കാഗോ: കഴിഞ്ഞ 23 വര്‍ഷമായി ഷിക്കാഗോയിലെ എല്ലാ മലയാളി സാംസ്കാരിക വേദികളിലും നിറസാന്നിധ്യമായ ജോണ്‍ പാട്ടപ്പതിഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പിയായി മത്സരിക്കുന്നു നിലവില്‍ ഫോമാ നാഷണല്‍…

അമ്മയുടെ ദശാബ്‌ദി ആഘോഷങ്ങൾക്ക്‌ ജെയിംസ് കല്ലറക്കാണിയിൽ കൺവീനർ

അറ്റ്ലാന്റയിലെ മലയാളികൾ നെഞ്ചിൽ ഏറ്റിയ ‘അമ്മ’ എന്ന മഹത്തായ സംഘടനയുടെ ദശാബ്‌ദി പൂരങ്ങൾക്ക്‌ തിരി കൊളുത്തുവാനും, വിപുലമായ ആഘോഷ പരിപാടികൾക്ക്‌ നേതൃത്വം കൊടുക്കുവാനുമായി നാലംഗ ആഘോഷ കമ്മിറ്റിയിൽ…

റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ്എപ്പിസ്കോപ്പ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക്

ന്യൂയോർക് :മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും , മുംബൈ ഭദ്രാസനാധിപനുമായ റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി ഫെബ്രു 18 നു…

സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും

ന്യുയോര്‍ക്ക്: രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിന് ഫെബ്രുവരി 24 ന് അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി ഗവണ്‍മെന്റ് വക്താവ്…