Month: January 2020

സുഹാസ് സുബ്രമണ്യന്‍-വെര്‍ജിയ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു അമേരിക്കന്‍

വെര്‍ജിനിയ: വെര്‍ജിനിയ സംസ്ഥാന നിയമ സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദു – അമേരിക്കന്‍ സുഹാസ് സുബ്രമണ്യന്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൗസ് ഡെലിഗേറ്റ് ക്ലാര്‍ക്ക് സുസറ്റ് ഡെന്‍സ്ലൊയുടെ മുമ്പാകെയാണ്…

ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി

മാസച്യുസിറ്റ്‌-ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; യുഎസിലെ മാസച്യുസിറ്റ്‌സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണു ശാസ്ത്രലോകത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാവുന്ന കണ്ടുപിടിത്തത്തിലേക്കു നയിച്ചത്.…

പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും

വാഷിങ്ടന്‍ ഡിസി: പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും, മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്‍കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഫെഡറല്‍ പ്രോഗ്രാമുകളില്‍…

എന്‍.വൈ.പി.ഡി ചാരിറ്റി ഫണ്ടില്‍ നിന്ന് നാലു ലക്ഷം ഡോളര്‍ മോഷ്ടിച്ച ട്രഷറര്‍ക്ക് രണ്ട് വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എന്‍.വൈ.പി.ഡി) ചാരിറ്റി ഫണ്ടില്‍ നിന്ന് നാലു ലക്ഷത്തില്‍ കൂടുതല്‍ ഡോളര്‍ മോഷ്ടിച്ച ട്രഷറര്‍ ലോറന്‍ ഷാന്‍‌ലിയെ (69) രണ്ടു വര്‍ഷം…

ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഫ്ലോറിഡ: ഡിസ്നി വേള്‍ഡ് നിര്‍മ്മിച്ച ഫെയറി ടെയില്‍ പരിസരത്ത് താമസിക്കുന്ന ഒരാള്‍ തന്‍റെ ഭാര്യയെയും മൂന്ന് മക്കളെയും വളര്‍ത്തുനായയേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചതായി ഓസ്‌കോല…

ഡാളസ്സില്‍ ഫ്‌ളൂ ബാധിച്ച് ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

ഡാളസ്സ്: പുതിയ വര്‍ഷം പിറന്നതിന് ശേഷം ഡാളസ്സ് കൗണ്ടിയില്‍ മാത്രം ഫ്‌ളൂ ബാധിച്ചവരുടെ എണ്ണം നാലായി. ജനുവരി 10 ന് ബിഷപ്പ് ലിന്‍ച് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയും, ബ്രിഗേഡ്…

കേംബ്രിഡ്ജ് സിറ്റിക്ക് ആദ്യമായി മുസ്‌ലിം വനിതാ മേയര്‍

കേംബ്രിഡ്ജ്: മാസച്യുസിറ്റ്‌സ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് മുസ്‌ലിം വനിതാ തിരഞ്ഞെടുക്കപ്പെട്ടു. സംബുള്‍ സിദ്ധിഖിയാണ് (31) കേംബ്രിഡ്ജ് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു…

വിമാനത്തില്‍ നിന്നും പുറന്തള്ളിയ ഇന്ധനം സ്കൂള്‍ പരിസരത്ത് പതിച്ച് 60 പേര്‍ക്കു ദേഹാസ്വാസ്ഥ്യം

ലൊസാഞ്ചല്‍സ് : ലൊസാഞ്ചല്‍സില്‍ നിന്നും ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനം എഞ്ചിന്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നതിനാല്‍ വിമാനത്തിന്റെ ഭാരം കുറക്കുന്നതിന് പുറംന്തള്ളിയ ഇന്ധനം വിമാനത്താവളത്തിന്റെ…

പി.എം.എഫ് പ്രവാസി മലയാളി പുരസ്കാരം 2019 ഡി ജി പി ലോക്‌നാഥ് ബഹ്‌റയ്ക്ക്

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ഏഴാമത് ആഗോള സമ്മേളനത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റ ഐപിഎസിനെ 2019-ലെ പ്രവാസി മലയാളി പുരസ്കാരത്തിനു തെരഞ്ഞെടുത്തതായി മുഖ്യ രക്ഷാധികാരി മൊന്‍സോണ്‍…

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം- ദൗര്‍ഭാഗ്യകരമെന്നു സത്യനാദല്ല

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഹൈദരാബാദ് സിറ്റിയിൽ ജനിച്ചുവളർന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റ് സിഇഒ യുമായ സത്യനാദല്ല പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി പരസ്യമായി രംഗത്ത് .പിറന്നനാട്ടിൽ…