പമ്പാനദിയെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള പമ്പാരണ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി കുമ്മനം രാജശേഖരന്‍
ഡാലസ്: ലോകം മുഴുവന്‍ അറിയപ്പെടുന്നതും, പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്നതുമായ പമ്പാ നദിയെ സംരക്ഷിക്കുന്നതിനും മാലിന്യ വിമുക്തമാക്കുന്നതിനും ലക്ഷ്യമിട്ട് ജനപങ്കാളിത്തത്തോടെ പമ്പാരണ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി…