ഡാലസ്: ഹ്യുസ്റ്റണിൽ നിര്യാതയായ ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ തോമസ് അബ്രഹാമിന്റെ മകൻ ടോബിൻ തോമസിന്റെ ഭാര്യ എലിസബേത്ത് വിനീത തോമസിന്റെ (36) പൊതുദർശനം ഫെബ്രുവരി 9 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 8 മണി വരെ ഹ്യുസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ (12803 Sugar Ridge Blvd, Stafford, TX 77477) വെച്ച് നടത്തപ്പെടുന്നു.

കോട്ടയം കാരിത്താസ് കവനൻ വീട്ടിൽ തോമസ്, ഫിലോമിന എന്നിവരാണ് മാതാപിതാക്കൾ.

മക്കൾ: നൈന, മേഘ, നിഖിൽ

സഹോദരങ്ങൾ: ബിജോയ് തോമസ് (ഡിട്രോയിറ്റ്‌), ബിനു തോമസ് (ഡാലസ്)

സംസ്കാരം ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഡാലസ് സെഹിയോൻ മാർത്തോമ്മപള്ളിയിലെ (3760 14th St, Plano, Tx 75074) ശുശ്രുഷകൾക്ക് ശേഷം ഡാലസിലെ ഫ്രിസ്കോയിൽ ഉള്ള റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്ക് (12130 Peaceful Ln, Frisco, Tx 75034) സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക്:
ടോബിൻ തോമസ് – 720 862 7952

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *