ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് 28-ന് നടത്താനിരുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാറ്റി വച്ചു.

ഇന്ന് ലോകത്ത് മനുഷ്യരാശിയെ മുഴുവന്‍ ബാധിച്ചിരിക്കുന്ന മാരകമായ പകര്‍ച്ച വ്യാധിയായ ‘കൊറോണ വൈറസ് ‘ ബാധിച്ച് ധാരാളം ആളുകള്‍ മരിക്കുകയും, ആളുകള്‍ തമ്മില്‍ കൂടുതല്‍ അടുത്തിടപെടുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് പകരുന്നതിനാലും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്ന വിവരം അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847- 477-0564, സെക്രട്ടറി ജോഷി വള്ളിക്കളം(312 685-6749), ട്രഷറര്‍ ജിതേഷ് ചുങ്കത്ത് -224 522 9157

By admin

Leave a Reply

Your email address will not be published. Required fields are marked *