ഓസ്റ്റിൻ : എഴുപത്തിയൊന്നാമതു റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്റ്റിൻ മലയാളി അസോസിയേഷൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ ഗെയിംസ് ഡേ ഗംഭീര വിജയമായി. ഓസ്റ്റിൻ-സിഡർ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ ജനുവരി 26 ഞായറാഴ്ച നടത്തിയ ചെസ്സ്, കാരോംസ്,റുബിക് ക്യൂബ്, സുഡോകു, കാർഡ് ഗെയിംസ്, പഞ്ചഗുസ്തി മത്സരങ്ങളിൽ അനവധി മത്സരാർത്ഥികൾ പങ്കെടുത്തു. കുട്ടികൾക്കായി നടത്തിയ റിപ്പബ്ലിക്ക് ദിന ക്വിസ് പരിപാടി ഏവർക്കും വിജ്ഞാന പ്രദമായി.
വിജയികൾ യഥാക്രമം
റിപ്പബ്ലിക്ക് ദിന ക്വിസ് – ദിയ അരുൺ & ഇഷാൻ നീരജ്
ചെസ്സ് – കിഡ്സ് : ചാമ്പ്യൻ – ജൂലിയൻ ജോസഫ് ; റണ്ണർ അപ്പ് – റൊണാവ്
ചെസ്സ് – എൽഡേഴ്സ് : ചാമ്പ്യൻ – ജോസഫ് സിമെൻഡി ; റണ്ണർ അപ്പ് – പ്രജീഷ് ദാസ്
റുബിക് ക്യൂബ് : ചാമ്പ്യൻ – ശാശ്വത് കാരണവർ ; റണ്ണർ അപ്പ് – ജോർജ് വിപിൻ തയ്യിൽ
സുഡോകു – അണ്ടർ 12 :ചാമ്പ്യൻ – രോഹൻ നമ്പ്യാർ ; റണ്ണർ അപ്പ് : ആര്യൻ വരുൺ
സുഡോകു – 12 – 18 : ചാമ്പ്യൻ – ഗൗതം സനിൽ ; റണ്ണർ അപ്പ് :ആര്യൻ ചിറയത്തു
സുഡോകു – ലേഡീസ് : ചാമ്പ്യൻ – സജ്‌ന ശ്രീജിത്ത് ;റണ്ണർ അപ്പ് :നിഷ മാത്യു
കാരോംസ് – ജന്റ്സ് : ചാമ്പ്യൻ – ഗോകുൽ ശിവദാസ് ; റണ്ണർ അപ്പ് : ശ്രീകാന്ത് നായർ
കാരോംസ് – ലേഡീസ് : ചാമ്പ്യൻ – നിഷ മാത്യു ;റണ്ണർ അപ്പ്: സജ്‌ന ശ്രീജിത്ത്
പഞ്ചഗുസ്തി – ചാമ്പ്യൻ : ഷോപിത് ഷൈലരാജൻ ; റണ്ണർ അപ്പ്: വിവേക് മോഡി
കാർഡ് ഗെയിംസ് – ജോയിന്റ് വിന്നേഴ്സ് : മനേഷ് ശശിധരൻ, വിനോദ് ചിറയത്തു ,ടോം ഈപ്പൻ & ഷോപിത് ഷൈലരാജൻ ,ജിസ് ജോർജ് , അരുൺ മോഹൻ
വിജയികൾക്കുള്ള ട്രോഫികൾ വിവിധ ഗാമ ഭാരവാഹികൾ സമ്മാനിച്ചു.
മാർട്ടിൻ