ന്യൂ യോർക്ക് സിറ്റിയിലെ ഫ്ളഷിങിൽ ദീര്ഘവര്ഷങ്ങളായി താമസിക്കുന്ന എം. ഡേവിഡിന്റെ ഭാര്യ സുമിത്രാ ഡേവിഡ് (7 4 ) നിര്യാതയായി. ക്വീൻസിലെ ഫ്ല ഷിങ് ഹോസ്പിറ്റലിലെ നേഴ്സിങ് സേവനത്തിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
ലോങ്ങ് ഐലൻഡിൽ സീഫോർഡ് സി എസ ഐ ഇടവകാംഗമാണ് പരേത. ഇടവകയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും, സ്ത്രീജനസഖ്യത്തിനു നേതൃത്വം നൽകുകയും ചെയ്തു. ആലുവാ സ്വദേശിയായ സുമിത്ര ഇന്ത്യയിൽ റൂർക്കലയിലെ ഐ ജി ഹോസ്പിറ്റലിൽ നിന്നും നേഴ്സിങ് പാസ്സായി എൺപതുകളിൽ അമേരിക്കയിലെത്തി. മക്കൾ: ബീന ഡേവിഡ് , പ്രവീൺ ഡേവിഡ്, തമ്പി ഡേവിഡ്, ലെനി ഡേവിഡ്, മരുമകൾ : തമോയ ഡേവിഡ്.; കൊച്ചുമകൾ: ഇസബെല്ല. സംസ്കാരം പിന്നീട് .

തോമസ് റ്റി ഉമ്മൻ

By admin

Leave a Reply

Your email address will not be published. Required fields are marked *