ന്യൂയോര്‍ക്ക്: ആറന്മുള ആശാരിയത്ത് എബനേസര്‍ വില്ലയില്‍ സാമുവല്‍ കെ.മാത്യു (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.

ഭാര്യ: പൊടിയമ്മ റാന്നി കണ്ടന്‍പേരൂര്‍ കൊടമല കുടുംബാംഗം. മക്കള്‍: ഷീബ, ഷീജ. മരുമക്കള്‍: ഷിജു മന്ദമരുതി, എബി കട്ടപ്പന (എല്ലാവരും യുഎസ്).

By admin

Leave a Reply

Your email address will not be published. Required fields are marked *