ഹൂസ്റ്റൺ : കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ,കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42 വയസ്സ്) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്‌ലിൻ കാവാലം മാത്യു (സുബി) ഫിലിപ്പ് കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്‌കിറ്റ് – ഡാളസ്) മകളാണ്,

സഹോദരൻ : ബെൻസൺ മാത്യു – ഭാര്യ ജൂലി ജോയ് മാത്യു (സാക്സി – ഡാളസ്)

ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ)

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *