ഡാളസ്‌ :ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചര്ച്ച മുൻ വികാരി ഫാ സക്കറിയാസ് തോട്ടുവേലിൽ (61)അന്തരിച്ചു .മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി- മറിയക്കുട്ടി ദന്പതികളുടെ മകനാണ്.ചിക്കാഗോ രൂപതയിലെ കോറൽ സ്പ്രിങ്സ്, ഹ്യൂസ്റ്റൺ സീറോ മലബാർ തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഹൃദയാഘാതമായിരുന്നു മരണകാരണം. ഗുജറാത്തു സീറോ മലബാർ മിഷനിൽ സേവനം ചെയ്തു വരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് അന്ത്യം സംഭവിച്ചത് .

-പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *