ചിക്കാഗോ: പുലിമയില്‍ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ചിക്കാഗോയില്‍ നടത്തും. ഭാര്യ പരേതയായ മറിയാമ്മ. പുതുവേലില്‍ തെരുവപ്ലാക്കിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡെയ്‌സി, ഡെന്നീസ്, ഷാജു, ഷീജ, ബിജു (എല്ലാവരും അമേരിക്കയില്‍), മിനി (സംക്രാന്തി കോട്ടയം) മരുമക്കള്‍: ജോയി തലക്കല്‍ കീഴൂര്‍, അലക്‌സ് മുകളേല്‍ കൈപ്പുഴ, അന്നമ്മ ചേത്തേലില്‍ കൂടല്ലൂര്‍, സണ്ണി കണ്ണചാംപറമ്പില്‍ കുറുപ്പന്തറ, ഹൈഡി മഴുവഞ്ചേരില്‍ കുറിച്ചി, അലന്‍ വേലിയാത്ത് കുമരകം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-847 877 8001

By admin

Leave a Reply

Your email address will not be published. Required fields are marked *