ഹൂസ്റ്റൺ: എറണാകുളം പഞ്ചവള്ളിയിൽ സോമസുന്ദരൻ (82 വയസ്സ് ) എറണാകുളത്തുള്ള സ്വവസതിയിൽ വച്ച് നിര്യാതനായി. മുൻ ആർമി ഉദ്യോഗസ്ഥനാണ്. ഭാര്യ നായരമ്പലം പുളിയത്ത് മാലതി സോമസുന്ദരൻ
മക്കൾ അനിൽ മേനോൻ, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സുനിൽ മേനോൻ ( (ഹൂസ്റ്റൺ), സ്വപ്ന കെ മേനോൻ,
മരുമക്കൾ കൃഷ്ണകുമാർ മേനോൻ, ശ്രീജ അനിൽ മേനോൻ, മഞ്ജു മേനോൻ (ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ജോയിന്റ് സെക്രട്ടറി )
സഹോദരങ്ങൾ പുരുഷോത്തമൻ (എക്സ് മിലിറ്ററി),ഡോക്ടർ രാജേന്ദ്രൻ , ഡോക്ടർ പ്രസന്നകുമാർ , ശ്രീദേവി
ശേഷക്രിയകൾ എറണാകുളത്തുള്ള സ്വവസതിയിൽ വച്ച് നടന്നു.
കൂടുതൽ വിവരങ്ങൾക്ക്,
സുനിൽ മേനോൻ (ഹൂസ്റ്റൺ) 832 613 2252