തൃശൂർ – ചിറ്റിലപ്പള്ളി വെണ്ണാട്ടുപറമ്പിൽ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്സി നിര്യാതയായി. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം. പ്രവാസി മലയാളിയും ടെക്സാസ് മാക് അല്ലൻ നിവാസിയുമായ ജെയ്സൺ വേണാട്ടിന്റെ മാതാവാണ് പരേതയായ ത്രേസ്യാമ്മ ദേവസ്സി.

സംസ്കാര ശുശ്രുഷകൾ 04/02/2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് പരിയാരം സൈന്റ്റ് ജോർജ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും
ഇത് ഒരു അറിയിപ്പായി സ്വീകരിക്കുവാൻ അപേക്ഷ.

മക്കൾ – പോൾസൺ, വിൽ‌സൺ, സൈമൺ, ജോൺസൻ,ജെയ്സൺ ലാലി, ജെൻസൺ
മരുമക്കൾ – പൗളിൻ, ചാർളി, ഷീബ,
ലിസി, ജോളി, രാജു, ജെസ്സി.
ജെയ്സൺ ദേവസ്സി വെണ്ണാട്ട് 956-319-5151.

By admin

Leave a Reply

Your email address will not be published. Required fields are marked *