ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ). മക്കള്‍: ടോണി മാത്യു (കാനഡ), നീന ജോസ് (കോട്ടയം).

മരുമക്കള്‍: സിസി ടോണി (കാനഡ), ജോസഫ് പി. ജേക്കബ് (കോട്ടയം). കൊച്ചുമക്കള്‍: ക്രിസ്റ്റി, ലിഡിയ, തിമോത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *