ഡാളസ് : എടക്കര കാക്കുന്നിൽ P T തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ ) 80 റിട്ട. ടീച്ചർ എം പി എം ഹൈസ്കൂൾ ചുങ്കത്തറ നിര്യാതയായി.ഡാളസിലെ റിയലെറ്റർ രംഗത്ത് സുപരിചതനും കാരുണ്യ പ്രവർത്തകനുമായ ജിജി തോമസിന്റെ അമ്മയാണ്.
മക്കള്‍: സുജ മാത്യു, സജി തോമസ് (കേരള, ഹൈ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ), ജിജി തോമസ്.